കുട്ടിയാർ തടയണ
കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ വാഗമണ്ണിന് സമീപം പുള്ളിക്കാനം കൊങ്ങിണിപ്പടവിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് കുട്ടിയാർ ഡൈവേർഷൻ അണക്കെട്ട് .പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു,,.
Read article